Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: women’s reservation

വനിതാ സംവരണം നടപ്പിലാക്കാൻ കേന്ദ്രം; പാർലമെന്റ് സമ്മേളനം 16-ന് വീണ്ടും ചേരും

ന്യൂഡൽഹി: വനിതാസംവരണം അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുൻപേ നടപ്പാക്കുന്നതിനായി പുതിയ ഭരണഘടനാ ഭേദഗതിബിൽ പാസാക്കാൻ പാർലമെന്റ് ഈ മാസം 16ന് വീണ്ടും ചേരും. ബജറ്റ് സമ്മേളനത്തിന്റെ തുടർച്ചയായാണ് യോഗം നടക്കുന്നത്. 16 മുതൽ 18 വരെ മൂന്ന് ദിവസമാണ് സമ്മേളനം.ഈ ദിവസങ്ങളിൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകില്ലെന്ന് ലോക്‌സഭ സ്പീക്കർ ഓം ബിർള അറിയിച്ചു. 2023ൽ പാസാക്കിയ വനിതാ സംവരണ നിയമപ്രകാരം പുതിയ സെൻസസും മണ്ഡല പുനർവിഭജനവും കഴിഞ്ഞശേഷമാണ് സംവരണം നടപ്പാക്കേണ്ടത്. എന്നാൽ ഇത് മാറ്റാനാണ് പുതിയ ഭേദഗതി ബിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix