ഒരു പതിറ്റാണ്ടിന് ശേഷം ഷി ജിൻപിങ് അമേരിക്കയിൽ; നേരിട്ടെത്തി സ്വീകരിച്ച് ട്രംപ്
വാഷിങ്ടണ്‍: പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് അമേരിക്കയില്‍. വാഷിങ്ടണിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വിമാനത്താവളത്തില്‍ ഷി ജിന്‍പിങിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും നേരിട്ടെത്തിയാണ് ചൈനീസ് പ്രസിഡന്റിനെയും സംഘത്തെയും സ്വീകരിച്ചത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഷി ജിന്‍പിങ്ങ് അമേരിക്കയിലെത്തിയത്. ജിന്‍പിങിന് സൈനിക ബഹുമതികളും ഫ്‌ലൈപാസ്റ്റും ഉള്‍പ്പെടെയുള്ള രാജകീയമായ സ്വീകരണമാണ് അമേരിക്ക നല്‍കിയത്. ചൈനീസ് നേതാവിനോടുള്ള ആദരസൂചകമായിട്ടാണ് ട്രംപ് തന്നെ നേരിട്ട് വിമാനത്താവളത്തിലെത്തി സ്വീകരിച്ചതെന്ന് […]
Read more







