മലപ്പുറത്ത് യുവതി ജീവനൊടുക്കിയ സംഭവം; ഭർത്താവ് അറസ്റ്റിൽ
മലപ്പുറം: എളങ്കൂരിലെ ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിഷ്ണുജയുടെ ഭര്‍ത്താവ് പ്രബിന്റെ അറസ്റ്റ് രേഖപ്പെടുത്തി ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം എന്നീ കുറ്റങ്ങള്‍ ആണ് പ്രതിക്ക് എതിരെ ചുമത്തിയത്. മഞ്ചേരി പൊലീസാണ് പ്രബിനെ അറസ്റ്റ് ചെയ്തത്. 2023 മെയ് മാസത്തിലാണ് ഇവരുടെ വിവാഹം നടന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ പ്രബിന്റെ കുടുംബത്തിനെതിരെ ആരോപണവുമായി വിഷ്ണുജയുടെ കുടുംബം രംഗത്തെത്തിയിരുന്നു. സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും ജോലിയില്ലാത്തതിന്റെയും പേരില്‍ […]
Read more

