Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: zero malabar sabha

സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും;സൗഹൃദ സന്ദര്‍ശനമെന്ന് വിശദീകരണം

ഡല്‍ഹി: സീറോ മലബാര്‍ സഭാ നേതൃത്വം ഇന്ന് പ്രധാനമന്ത്രിയെ കാണും. സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, ഫരീദാബാദ് അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലായിരിക്കും കൂടിക്കാഴ്ച.ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. ഫരീദാബാദിനെ അതിരൂപതയാക്കി ഉയര്‍ത്തിയതിനുശേഷമുള്ള സൗഹൃദ സന്ദര്‍ശനമെന്നാണ് സഭാ നേതൃത്വം വിശദീകരിക്കുന്നത്.ഛത്തീസ്ഗഡില്‍ വിശ്വാസികളെയും പാസ്റ്റര്‍മാരെയും വിലക്കിയ സംഭവവും മോദിക്ക് മുന്നില്‍ ഉന്നയിച്ചേക്കും ഛത്തീസ്ഗഡിലെ ചില ഗ്രാമങ്ങളില്‍ പാസ്റ്റര്‍മാരെയും, പരിവര്‍ത്തിത ക്രിസ്തുമത വിശ്വാസികളെയും വിലക്കി ബോര്‍ഡുകള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix