Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇടുക്കിയിൽ പ്രസവത്തെ തുടർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്ക: നെടുങ്കണ്ടത്ത് പ്രസവത്തെ തുടര്‍ന്ന് നവജാത ശിശുവും അമ്മയും മരിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായ പാറത്തോട് ഗുണമണി വീട്ടില്‍ ഡോ. വിജയലക്ഷ്മിയും (29) നവജാത ശിശുവുമാണ് മരിച്ചത്. ആന്തരിക രക്തസ്രാവം ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ഇത് മരണത്തിലേയ്ക്ക് നയിച്ചെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

സ്വാഭാവിക പ്രസവം നടക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് ഓപ്പറേഷന്‍ നടത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. രാത്രി ഒന്‍പത് മണിയോടെ വിജയലക്ഷ്മിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടകയും തേനി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ യാത്രാമദ്ധ്യേ യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer