Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുപ്പതിയില്‍ നിര്‍ത്തിയിട്ട ട്രെയിനുകള്‍ക്ക് തീപിടിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുപ്പതി: തിരുപ്പതി റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ട ട്രെയിനുകളില്‍ തീപ്പിടിത്തം. രാജസ്ഥാനില്‍ നിന്ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലേക്ക് പോകുകയായിരുന്ന ഹിസാര്‍ ട്രെയിനിന്റെ ഒരു കോച്ചിലൂടെയാണ് തീ പടർന്നത്. തുടർന്ന് തൊട്ടടുത്ത ട്രാക്കിലുണ്ടായിരുന്ന റായലസീമ എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കോച്ചിലേക്കും തീ പടര്‍ന്നു.

തീപിടുത്തത്തിൽ തിരുപ്പതി-ഹിസാര്‍ ട്രെയിനിന്റെ കമ്പാർട്ടുമെന്റുകള്‍ കത്തിനശിച്ചു. റായലസീമ എക്‌സ്പ്രസിന്റെ ജനറേറ്റര്‍ കോച്ച് ഭാഗികമായി നശിക്കുകയും ചെയ്തു. സംഭവത്തിൽ റെയില്‍ അടിയന്തര നടപടി സ്വീകരിച്ചു. തീപ്പിടിത്തം നിയന്ത്രണ വിധേയമായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.

Content: Trains parked in Tirupati catch fire

Tags :

Recent News

Advertisement
WhiteswanTV Footer