Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതിക്ക് പരുക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: മംഗലംഡാം കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവതിക്ക് പരുക്ക്. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കുഞ്ചിയാർ പതി ഉന്നതി കുട്ടപ്പന്റെ ഭാര്യ മല്ലികയ്ക്കാണു (35) പരുക്കേറ്റത്. കുഞ്ചിയാർപതി പപ്പടപ്പാറ വനമേഖലയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

വനത്തിനു സമീപം ഫയർ ലൈൻ പണി നടത്തു ന്നതിനിടെ മല്ലികയുടെ നേരെ ഒറ്റയാൻ പാഞ്ഞടുക്കുകയായിരു ന്നു. തുമ്പിക്കൈ കൊണ്ട് അടിയേറ്റ മല്ലിക സമീപത്തെ കുഴിയിലേക്കു വീണു. കുഴിയിൽ വീണ മല്ലികയെ പിടിക്കാൻ ആനയ്ക്കു കഴിയാതിരുന്നതു രക്ഷയായി.പരുക്കേറ്റ മല്ലികയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു മാസം മുൻപും മേഖലയിൽ കാട്ടാന ആക്രമണത്തിൽ അന്യസംസ്‌ഥാന തൊഴിലാളിക്കു പരുക്കേറ്റിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix