Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രണ്ടാം ഘട്ട യുജിസി നെറ്റ്; അവസാനതീയതിക്ക് മുന്നേ അപേക്ഷ സമർപ്പിക്കാൻ നിർദേശിച്ച് എൻടിഎ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഈ വർഷത്തിലെ രണ്ടാം ഘട്ട യുജിസി നെറ്റ് പരീക്ഷ എഴുതാൻ താല്പര്യമുള്ളവർ അവസാന ദിവസം ആകും മുന്നേ അപേക്ഷ സമർപ്പിക്കാൻ നിർദ്ദേശം നൽകി എൻടിഎ. നവംബർ ഏഴാണ് ഡിസംബറിൽ നടക്കുന്ന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഇതുവരെ പരീക്ഷക്ക് അപേക്ഷിക്കാത്തവർ ഉടൻ ഫീസ് അടച്ചു അപേക്ഷ പൂർത്തിയാക്കാനും അപേക്ഷാ ഫോം പൂർത്തിയാക്കിയ ശേഷം പകർപ്പ് എടുത്ത് ഭാവിയിലെ ആവശ്യങ്ങൾക്ക് ആയി സൂക്ഷിക്കാനും നോട്ടീസിൽ പറയുന്നു.പരീക്ഷാ ഫീസ് അടച് കൃത്യമായി അപേക്ഷ പൂർത്തിയാക്കുന്നവർക്കാണ് പരീക്ഷ എഴുതാൻ സാധിക്കുക .

ഇന്ത്യയിലെ യൂണിവേഴ്സിറ്റികള്‍, കോളേജുകള്‍ എന്നിവയില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്(JRF), അസിസറ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി ചെയ്യാനുള്ള അവസരം എന്നിവയ്ക്കുള്ള യോഗ്യത നേടാനാണ് നെറ്റ് പരീക്ഷ നടത്തുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in -ലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നവംബര്‍ 10 മുതല്‍ 12 വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താനുള്ള അവസരമുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer