Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദ്യലഭ്യത വർധനക്കെതിരെ വാഹനജാഥ സമാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചങ്ങരംകുളം: മദ്യലഭ്യത കുറയ്ക്കുമെന്നും പുതിയ ബാറുകൾ അനുവദിക്കില്ലെന്നും നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ച് സംസ്ഥാനത്ത് മദ്യവിൽപ്പന വർധിപ്പിച്ചുവെന്നാരോപിച്ച് എൽ.ഡി.എഫ് സർക്കാരിനെ തിരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള മദ്യനിരോധന സമിതി സംഘടിപ്പിച്ച വാഹനജാഥ ചങ്ങരംകുളത്ത് സമാപിച്ചു.

നിലമ്പൂരിൽ നിന്ന് ആരംഭിച്ച ജാഥയുടെ സമാപനയോഗം മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ. സുജാത വർമ്മ, മജീദ് മാടമ്പാട്ട്, പി.കെ. സത്യപാലൻ, മുജീബ് കോക്കൂർ, പി. കോയക്കുട്ടി മാസ്റ്റർ, ഡോ. വിൻസെന്റ് മാളിയേക്കൽ, ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, ഉമ്മർ മഞ്ചേരി, ആമിന അഷ്‌റഫ്, പി. അബ്ദുസലാം, സിദ്ദീഖ് മൗലവി അയിലക്കാട്, അടാട്ട് വാസുദേവൻ എന്നിവരും സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer