Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 160 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ ചികിത്സയിലുള്ള രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വേണ്ടി തിരൂരങ്ങാടി സോൺ സാന്ത്വനം സമിതിയുടെ ആഭിമുഖ്യത്തിൽ ഭക്ഷണ വിതരണം നടന്നു.കുണ്ടൂർ സർക്കിളിന് കീഴിലുള്ള ചെറുമുക്ക് ടൗൺ യൂണിറ്റും കുണ്ടൂർ യൂണിറ്റും സംയുക്തമായാണ് ഈ മഹത്തായ സംരംഭത്തിന് നേതൃത്വം നൽകിയത്.

ഈ പ്രവർത്തനത്തിലൂടെ ആകെ 160 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി നടന്ന ഈ ഭക്ഷണ വിതരണത്തിന് സോൺ സെക്രട്ടറി നൗഫൽ ഫാറൂഖ് പള്ളിപ്പടി, കുണ്ടൂർ സർക്കിൾ സാന്ത്വനം സെക്രട്ടറി സഹദ് മുഹമ്മദ് അഹ്സനി കുണ്ടൂര്‍, ചെറുമുക്ക് ടൗൺ യൂണിറ്റ് ഫിനാൻസ് സെക്രട്ടറി ആസിഫ് സുറൈജി എന്നിവർ നേതൃത്വം നൽകി.

Recent News

Advertisement
WhiteswanTV Footer