ആക്രമണശേഷി കൂട്ടാൻ പിനാക; ആക്രമണപരിധി മൂന്നിരട്ടിയാകും
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചിങ് സംവിധാനം പ്രതിരോധ രംഗത്തെ ഇന്ത്യയുടെ ശക്തമായ ആയുധമാണ്. മറ്റ് രാജ്യങ്ങളിലേക്ക് വരെ കയറ്റുമതി ചെയ്യുന്ന പിനാകയില്‍ മാറ്റങ്ങള്‍ വരുത്തി പ്രഹരശേഷി കൂട്ടാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. ഐഐടി മദ്രാസില്‍ ലഫ്. ജനറല്‍ പി.ആര്‍. ശങ്കറിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പിനാകയുടെ ആക്രമണ പരിധി വര്‍ധിപ്പിക്കാനുള്ള പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. നിലവില്‍ പരമാവധി 75 കിലോമീറ്റര്‍ ദൂരത്തേക്ക് പിനാക ഉപയോഗിച്ച് ആക്രമണം നടത്താം. നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന റോക്കറ്റ് എഞ്ചിന്‍ […]
Read more

