ഭരണഘടനാ വിരുദ്ധ പ്രസംഗം ; സജി ചെറിയാന് ഇന്ന് നിർണായകം
മന്ത്രി സജി ചെറിയാന്റെ വിവാദമായ ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകനായ ബൈജു എം നോയല്‍ നല്‍കിയ ഹർജിയിലാണ് വിധി പറയുക. വിഷയത്തിൽ സജി ചെറിയാനെതിരെ സംസ്ഥാന പോലീസ് നടത്തിയ അന്വേഷണം നീതിയുക്തമല്ല എന്ന് ഹർജിക്കാരൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്ന് കോടതി കേസ് ഡയറി വിളിച്ച് വരുത്തിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറയുന്നത്. കേസ് […]
Read more

