എന്റെ മുൻ കാമുകന്മാർ കണ്ട് പഠിച്ചോളൂ; വിവാഹ വാർഷികം ആഘോഷിച്ച് അമല പോൾ
കുമരകത്ത് വിവാഹ വാർഷികം ആഘോഷിച്ച് നടി അമല പോളും ഭർത്താവ് ജഗദ് ദേശായിയും. കായലിനു നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയിൽ ഇരുവരും തങ്ങളുടെ കുഞ്ഞിനൊപ്പം വിവാഹവാർഷികം ആഘോഷിച്ചു. ‘എന്റെ പ്രിയപ്പെട്ട ഭർത്താവിന് വിവാഹ വാർഷിക ആശംസകൾ! ഈ വർഷം കുമരകത്ത് നടന്ന അവിസ്മരണീയമായ ആഘോഷം, പ്രണയം അനുദിനം നിലനിർത്തുന്ന ഒരു മനുഷ്യനെ ലഭിച്ചതിൽ ഞാൻ എത്ര ഭാഗ്യവതി ആണെന്ന് എന്നെ ഓർമ്മിപ്പിച്ചു. നമ്മളുടെ ആദ്യ കാഴ്ച മുതലുള്ള എല്ലാ മധുര സർപ്രൈസുകളിലൂടെയും, യഥാർത്ഥ പരിശ്രമം എങ്ങനെയായിരിക്കുമെന്ന് നിങ്ങളുടെ […]
Read more

