സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രണയം നടിച്ച് 24 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; ഇരുപത്തിനാലുകാരന്‍ പിടിയില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കോട്ടക്കലില്‍ സാമൂഹിക മാധ്യമത്തിലൂടെ പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സ്വര്‍ണം കവര്‍ന്ന ഇരുപത്തിനാലുകാരന്‍ പിടിയില്‍. ചാപ്പനങ്ങാടി സ്വദേശി നബീറാണ് പിടിയിലായത്.

പെൺകുട്ടിയിൽ നിന്നും 24 പവന്‍ സ്വര്‍ണ്ണമാണ് ഇയാള്‍ കവര്‍ന്നത്. കോട്ടക്കല്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ ജ്യേഷ്ഠന്റെ ഭാര്യയുടെ സ്വര്‍ണ്ണം കാണാതായിരുന്നു. നബീര്‍ ആവശ്യപ്പെട്ടത് പ്രകാരം നബീറിന് സ്വര്‍ണ്ണം നല്‍കിയതാണെന്ന് പെണ്‍കുട്ടി സമ്മതിച്ചു. തുടർന്ന് കുടുംബം കോട്ടക്കല്‍ പോലീസില്‍ പരാതി നല്‍കി.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.