പെരുമ്പാവൂർ: 10 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് ഇതരസംസ്ഥാനക്കാർ പിടിയിൽ. ഒഡിഷ കണ്ടമാൽ പടെരിപ്പട സീതാറാം ദിഗൽ (43), പൗളാ ദിഗൽ (45), ജിമി ദിഗൽ (38), രഞ്ജിത ദിഗൽ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
Content: 4 people arrested with 10 kg of ganja in Perumbavoor






