Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് ജില്ലയില്‍ 4011 പത്രികകള്‍ പിന്‍വലിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച ജില്ലയില്‍ പിന്‍വലിക്കപ്പെട്ടത് 4011 പത്രികകള്‍. ഇതില്‍ 1831 പത്രികകള്‍ പുരുഷന്‍മാരുടേതും 2180 പത്രികകള്‍ സ്ത്രീകളുടേതുമാണ്.


കോഴിക്കോട് കോര്‍പറേഷനില്‍ 203ഉം ജില്ലാ പഞ്ചായത്തില്‍ 52ഉം പത്രികകള്‍ പിന്‍വലിച്ചു. 12 ബ്ലോക്കുകളിലായി 329ഉം ഏഴ് മുനിസിപ്പാലിറ്റികളിലായി 554ഉം 70 ഗ്രാമപഞ്ചായത്തുകളിലായി 2873 പത്രികകളും പിന്‍വലിക്കപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

Advertisement
WhiteswanTV Footer