Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍; ഉദ്യോഗസ്ഥര്‍ ബെല്‍ജിയത്തിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി :സാമ്പത്തികത്തട്ടിപ്പ് കേസിൽ ബെല്‍ജിയത്തില്‍ അറസ്റ്റിലായ ഇന്ത്യന്‍ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. ഇ ഡി , എസ്ഐ ബി ഐ, വിദേശ കാര്യ ഓഫീസർ എന്നിവർ ചേർന്ന സംഘമാകും ഇതിനായി ബെൽജിയത്തിലേക്ക് പുറപ്പെടുന്നത് .നിയമനടപടികൾ വേഗത്തിൽ ആകുന്നതിനായാണ് ഈ സംഘത്തെ ബെൽജിയത്തിലേക്ക് അയക്കുന്നത്. അതേസമയം ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ചോക്സിയും നിയമ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട് .

ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം ഏപ്രില്‍ 12-നാണ് ബെല്‍ജിയം പോലീസ് ചോക്‌സിയെ അറസ്റ്റ് ചെയ്തത് , അതേസമയം ചോക്സിക്കിയുടെ അറസ്റ്റിന് പിന്നാലെ ജാമ്യം തേടിയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസം ഇയാളുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. അർബുദത്തിന് ചികിത്സ നടത്തുകയാണെനന്നും , അതിനാൽ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടുകളും ഉന്നയിച്ചാണ് ചോക്‌സി ജാമ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. 2018-ലും 2021-ലുമായി മുംബൈ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer