Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദിവ്യ എസ് അയ്യർക്ക് പിന്തുണയുമായി സിപിഎം നേതാക്കൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ദിവ്യ എസ് അയ്യർക്ക് പിൻതുണയുമായി കൂടുതൽ സിപിഎം നേതാക്കൾ രം​ഗത്ത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെര‍ഞ്ഞെടുക്കപ്പെട്ട കെ കെ രാ​ഗേഷിനെ പുകഴ്ത്തിയ ദിവ്യക്കെതിരെ ഉയർന്ന സെെബ‍ർ ആക്രമണത്തെ അപലപിച്ചു കൊണ്ടാണ് സിപിഎം നേതാക്കൾ രം​ഗത്തെത്തിയിരിക്കുന്നത്. സിപിഎം നേതാക്കളായ കെകെ ശൈലജയും ഇപി ജയരാജനും ദിവ്യക്ക് പിന്തുണയുമായി രം​ഗത്തെത്തി.

ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്ന് കെകെ ശൈലജ പറഞ്ഞു. സഹപ്രവർത്തകർ ചില സ്ഥാനങ്ങളിലേക്ക് വന്നാൽ പ്രശംസിക്കുന്നത് സ്വാഭാവികമാണെന്ന് ഇപി ജയരാജനും പ്രതികരിച്ചു. അപകീർത്തികരമായ വാർത്തകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഗുണകരമാണോ എന്ന് കോൺഗ്രസ്‌ നേതൃത്വം ചിന്തിക്കണമെന്നും ഇപി പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer