സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അന്താരാഷ്ട്ര യോഗാ ദിനം; ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മസ്കറ്റ് ഇന്ത്യൻ എംബസി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മസ്കറ്റ്: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്‍റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് മസ്കറ്റ് ഇന്ത്യൻ എംബസി. യോ​ഗദിനത്തോടനുബന്ധിച്ച് കർട്ടൻ റെയ്‌സർ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ സ്ഥാനപതി ജിവി ശ്രീനിവാസ് പരിപാടികളിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു.

ദൈനംദിന ജീവിതത്തിന്റെ ഭാഗമായി നിരന്തരം മാറിക്കൊണ്ടിരിക്കുന്നുണ്ടെന്നും, ആരോഗ്യത്തിലൂടെ ജനങ്ങളെ ബന്ധിപ്പിക്കുന്നുവെന്നും സ്ഥാനപതി ശ്രീനിവാസ് ചൂണ്ടിക്കാട്ടി.

ഒമാനിലെമ്പാടുമുള്ള യോഗ ഗ്രൂപ്പുകൾ പതിവ് പരിശീലനത്തിന്‍റെ പ്രയോജനങ്ങൾ എടുത്തുകാണിക്കുന്ന വിവിധ യോഗ രൂപങ്ങൾ പ്രദർശിപ്പിച്ചു. പൊതു യോഗ പ്രോട്ടോക്കോൾ പിന്തുടരുന്ന സൂര്യ നമസ്‌കാരം, യോഗ അഭ്യാസ്, യോഗ നൃത്തം, ഭരതനാട്യം, സൗണ്ട് ബാത്ത്, ചിരി യോഗ തുടങ്ങിയവയായിരുന്നു പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.