Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓപ്പറേഷന്‍ സിന്ദൂര്‍: അഭിമാന നിമിഷമെന്ന് മോദി, രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : പാകിസ്ഥാൻ ഭീകര കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ഒപ്പേറഷൻ സിന്ദൂറിന്റെ ഭാഗമായ സേനകളെയും സൈനികരെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് പ്രധാനമന്ത്രി സേനയെയും സൈനികരെയും അഭിനന്ദിച്ചത്. അതേസമയം പ്രധാനമന്ത്രി രാഷ്ട്രപതിയയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഓപ്പറേഷൻ സിന്ദൂറിന്റെ കുറിച്ചും മോദി രാഷ്ട്രപതിയോട് വിശദീകരിച്ചു. പാകിസ്ഥാനിലെ ഒൻപത് ഭീകരപരിശീലന ക്യാംപുകളെയാണ് ഇന്ന് പുലർച്ചെ നടന്ന ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യൻ സൈന്യം ആക്രമിച്ചത്. മുൻകൂട്ടി തയാറാക്കിയ തയാറെടുപ്പുകൾ കർശനമായി പാലിച്ചാണ് സൈന്യം കൃത്യതയോടെ ദൗത്യം നിർവഹിച്ചതെന്നും പ്രധാനമന്ത്രി മോദി മന്ത്രിസഭയെ അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix