സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അബുദാബിയുടെ ആകാശത്ത് ഛിന്ന​ഗ്രഹം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി: അബുദാബിയുടെ ആകാശത്ത് ഛിന്ന​ഗ്രഹത്തെ കണ്ടെത്തി. ഇന്നലെ ആകാശത്ത് ഛിന്ന​ഗ്രഹത്തെ കണ്ടെത്തിയത്. യുഎഇയിലെ ജ്യോതിശാസ്ത്രജ്ഞരാണ് ഛിന്ന​ഗ്രഹത്തെ കണ്ടെത്തിയത്. C44UN71 എന്നാണ് ഛിന്ന​ഗ്രഹത്തിൻ്റെ പേര്.

യുഎഇ സമയം രാവിലെ 11 മണിയോടെയാണ് ഛിന്ന​ഗ്രഹത്തെ കാണാൻ കഴിഞ്ഞത്. ആകാശത്ത് നേർരേഖയിൽ ചലിക്കുന്ന നക്ഷത്രങ്ങൾക്കിടയിൽ ചെറിയ ഒരു ബിന്ദുവിനെ പോലെയാണ് ഛിന്ന​ഗ്രഹം കാണപ്പെടുന്നത്. ജ്യോതിശാസ്ത്ര കേന്ദ്രമാണ് ഛിന്ന​ഗ്രഹം ചലിക്കുന്ന ക്ലിപ്പ് പങ്കുവെച്ചത്.

Tags :

Greeshma Celine Benny

Recent News

Advertisement