സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്കെതിരെ കേസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭോപ്പാല്‍: കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്കെതിരെ കേസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആര്‍എസ്എസിനെയും അധിക്ഷേപിച്ച് കാര്‍ട്ടൂണുകള്‍ നിര്‍മ്മിച്ചുവെന്ന പരാതിയിലാണ് കേസ്. മധ്യപ്രദേശ് പൊലീസാണ് ​ഹേമന്ത് മാളവ്യക്കെതിരെ കേസെടുത്തത്.

ആര്‍എസ്എസ് പ്രവര്‍ത്തകനും മധ്യപ്രദേശ് ഹൈക്കോടതി അഭിഭാഷകനുമായ വിനയ് ജോഷിയുടെ പരാതിയിലാണ് കാര്‍ട്ടൂണിസ്റ്റിനെതിരെ പൊലീസ് കേസെടുത്തത്.ഹേമന്ത് മാളവ്യയുടെ കാര്‍ട്ടൂണുകള്‍ ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് വിനയ് പരാതി നല്‍കിയത്.

വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അതേസമയം തന്റെ കാര്‍ട്ടൂണുകള്‍ ഭരണകൂടത്തെ ചോദ്യംചെയ്യുന്നതാണെന്നും അതുകൊണ്ടാണ് പൊലീസ് തന്നെ ലക്ഷ്യമിടുന്നതെന്നും ഹേമന്ത് മാളവ്യ പറഞ്ഞു. തന്നെ ഭരണകൂടം വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.