ഭാരതത്തിൽ മുസ്ലീങ്ങൾ വേണ്ടെന്ന് പറയുന്നവർ യഥാർത്ഥ ഹിന്ദുക്കൾ അല്ലെന്ന് മോഹൻ ഭാഗവത്
ന്യൂയോര്‍ക്ക്: വീണ്ടും മൃദു പ്രയോഗങ്ങൾ നിറഞ്ഞ പരാമർശങ്ങളുമായി ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഭാരതത്തിലെ ജനങ്ങളുടെ ഡിഎന്‍എയില്‍ നാനാത്വത്തില്‍ ഏകത്വം ആഴത്തില്‍ വേരോടിയിട്ടുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്നത്തെ മതങ്ങളില്‍ വലിയൊരു ഭാഗവും നിര്‍വചിച്ചിരിക്കുന്നത് ആചാരങ്ങളിലൂടെയാണ്. മതപരമായ അച്ചടക്കം പാലിക്കാന്‍ ആചാരങ്ങളുടെ അച്ചടക്കം ആവശ്യമാണ്. സത്യത്തിലേക്ക് നയിക്കുക എന്നതാണ് മതത്തിന്റെ ലക്ഷ്യമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍ മനുഷ്യത്വം ഒന്നാണ്. ഇങ്ങനെ […]
Read more
