Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൊച്ചിയില്‍ ഫ്ലാറ്റിന്റെ ഭീമന്‍ പില്ലര്‍ തകര്‍ന്ന് വീണു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പനമ്പിള്ളി നഗറിലെ ആര്‍ഡിഎസ് അവന്യൂ വണ്‍ ഫ്ലാറ്റ് സമുച്ചയത്തിലെ ഭീമന്‍ പില്ലര്‍ തകര്‍ന്ന് വീണു. പില്ലര്‍ സ്ഥിതി ചെയ്തിരുന്ന ബ്ലോക്കിലെ താമസക്കാര്‍ ഒഴിഞ്ഞു പോയി. സംഭവ സ്ഥലത്ത് പോലീസെത്തി പരിശോധന ആരംഭിച്ചു. എന്നാൽ ഈ സംഭവം പുറത്തറിയാതെയിരിക്കാൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉടമകൾ ശ്രമിച്ചുവെന്നാണ് താമസക്കാരുടെ ഭാഗത്തുനിന്നും ലഭിക്കുന്ന വിവരം.

Content: A giant pillar of a flat collapsed in Kochi

Recent News

Advertisement
WhiteswanTV Footer