സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8995 രൂപയിലെത്തി. പവന്‍ 71960 രൂപയിലേക്കുയര്‍ന്നു. 18 കാരറ്റ് സ്വര്‍ണവിലയും വർധിച്ചു. ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഗ്രാമിന് 7385 രൂപയായി ഉയര്‍ന്നു. വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 110 രൂപയാണ് വിപണി വില.
Content: Gold prices surge; Pawan reaches Rs 71,960






