സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്. 320 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 71,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 8895 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നത്തെ വെള്ളി വില ഗ്രാമിന് 110.90 രൂപയും കിലോഗ്രാമിന് 1,10,900 രൂപയുമാണ്.മെയ് 15 ലെ 68,880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.






