Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോവിഡ് കേസുകൾ 2,700 കടന്നു; കേരളം, മഹാരാഷ്ട്ര, ഡൽഹി ഇനി സംസ്ഥാനങ്ങളിൽ കോവിഡ് പിടിമുറുക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ കേരളത്തിലാണെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മെയ് 25 ന് അവസാനിച്ച ആഴ്ചയിൽ അണുബാധകൾ അഞ്ചിരട്ടിയായി വർദ്ധിച്ച് 1,000 കടന്നിരിക്കുന്നു. അതേസമയം ഇന്ത്യയിൽ കോവിഡ് -19 സജീവമായ കേസുകൾ 2,710 ആണ് .

എന്നാൽ കണക്കുകൾ പ്രകാരം കേരളത്തിൽ മാത്രം 1,147 കേസുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 424 ,
ഡൽഹി 294 , ഗുജറാത്ത് 223 എന്നിങ്ങനെയാണ് കണക്കുകൾ. കർണാടകയിലും തമിഴ്‌നാട്ടിലും 148 കേസുകൾ വീതവും പശ്ചിമ ബംഗാളിൽ 116 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏഴ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു, ഡൽഹി, ഗുജറാത്ത്, കർണാടക, പഞ്ചാബ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്തു.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer