Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിദേശ പരിപാടി; പുലിപ്പല്ല് കേസിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി റാപ്പർ വേടൻ കോടതിയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട് വനം വകുപ്പ് ചുമത്തിയ കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി റാപ്പർ വേടൻ കോടതിയിലേക്ക്.
മുൻകൂട്ടി തീരുമാനിച്ച വിദേശ പരിപാടികളിൽ പങ്കെടുക്കേണ്ടത് കൊണ്ടാണ് ഈ നീക്കം. കേസിൽ ജാമ്യം നൽകിയ ഘട്ടത്തിൽ വേടൻ്റെ പാസ്പോർട്ട് കോടതി തടഞ്ഞുവെച്ചിരുന്നു.

ഈ സാഹചര്യത്തിൽ വേടന് വിദേശത്തേക്ക് പോകാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പാസ്പോർട്ട് വിട്ടുകിട്ടണമെന്ന് കോടതിയിൽ റാപ്പർ വേടൻ ആവശ്യപ്പെടുന്നത്. എന്നാൽ തനിക്കെതിരെ ആർഎസ്എസ് വേട്ടയാടൽ തുടരുകയാണെന്നും വേടൻ പറഞ്ഞു. എന്നാൽ അതൊന്നും തന്നെ ബാധിക്കില്ലായെന്നും നിരവധിയാളുകളുടെ പിന്തുണയുണ്ടെന്നും വേടൻ പ്രതികരിച്ചു.

Content: Rapper Vedan moves court seeking relaxation in bail conditions in Pulipallu case

Recent News

Advertisement
WhiteswanTV Footer