സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തിക്കിലും തിരക്കിലും പെട്ട മരണം: മാർക്കറ്റിംഗ് മേധാവിയും ഇവന്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരും അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ബെംഗളൂരു പോലീസ് ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെയെ അറസ്റ്റ് ചെയ്തു. റവന്യൂ മേധാവിയായ സോസാലെ മുംബൈക്ക് പോകുന്നതിടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. കൂടാതെ പരിപാടിയുടെ സംഘാടകരായ ഡിഎൻഎ എന്റർടൈൻമെന്റ് നെറ്റ്‌വർക്ക്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് ജീവനക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കിരൺ, സുമന്ത്, സുനിൽ മാത്യു എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കബ്ബൺ പാർക്ക് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യൽ നടന്നുവരികയാണ്. അതേസമയം കെ‌എസ്‌സി‌എ സെക്രട്ടറിയും ട്രഷററും ഒളിവിലാണെന്ന് പറയപ്പെടുന്നു.കെടുകാര്യസ്ഥതയും അശ്രദ്ധയുമാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് ആരോപണം വന്നതിനെ തുടർന്ന് കർണാടക സർക്കാരിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്, ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.