Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംരക്ഷണഭിത്തിയുടെ പല ഭാഗങ്ങളിലും വിള്ളൽ; ബെയ്ലി പാലം വഴിയുള്ള യാത്രയ്ക്ക് നിരോധനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൽപ്പറ്റ: വയനാട് ചൂരൽമലയിലെ ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ പല ഭാഗങ്ങളിലും വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് പാലം വഴിയുള്ള യാത്ര നിരോധിച്ചു. പാലത്തിന്റെ തൂണുകൾക്ക് താഴെയുണ്ടായിരുന്ന മണ്ണ് ഒലിച്ചുപോയി. ഇതോടെയാണ് പാലം വഴിയുള്ള പ്രവേശനം നിരോധിച്ചത്.

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള മേഖലകളില്‍ രണ്ടു ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
മഴയില്‍ പുന്നപ്പുഴയില്‍ വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവില്‍ ജലനിരപ്പ് കുറയുന്നതായാണ് റിപ്പോര്‍ട്ട്. ബെയ്‌ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് ഏതാനും തൊഴിലാളികള്‍ കുടുങ്ങിയിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് തിരികെയെത്തി. നിലവില്‍ മുണ്ടക്കൈയില്‍ ആൾതാമസം ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Content: Cracks in several parts of the retaining wall; travel via the Bailey Bridge banned

Recent News

Advertisement
WhiteswanTV Footer