Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള സഹകരണം വർധിപ്പിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇന്ത്യയും അര്‍ജന്റീനയും തമ്മിലുള്ള സഹകരണം വർധിപ്പിക്കും. പ്രതിരോധം, ഔഷധനിര്‍മ്മാണം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജ്ജം, ഖനനം എന്നീ മേഖലകളിലാണ് സഹകരണം വർധിപ്പിക്കുന്നത്. അഞ്ച് രാഷ്ട്ര പര്യടനത്തിന്റെ മൂന്നാം ഘട്ടത്തില്‍ ദക്ഷിണ അമേരിക്കന്‍ രാജ്യത്ത് എത്തിയതിന് ഒരു ദിവസത്തിന് ശേഷം, പ്രധാനമന്ത്രി മോദി അര്‍ജന്റീനിയന്‍ പ്രസിഡന്റ് ജാവിയര്‍ മിലിയുമായി വിപുലമായ ചര്‍ച്ചകള്‍ നടത്തി.


2018 ല്‍ ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദി അര്‍ജന്റീന സന്ദര്‍ശിച്ചിരുന്നുവെങ്കിലും, 57 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണിത്. ഇന്ത്യയും അര്‍ജന്റീനയും സ്വാഭാവിക പങ്കാളികളാണെന്നും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

Content: Cooperation between India and Argentina will increase

Recent News

Advertisement
WhiteswanTV Footer