സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോട്ടയം മെഡിക്കൽ കോളേജ് ദുരന്തം: ബിന്ദുവിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സര്‍ക്കാര്‍ ജോലി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ സഹായം നൽകും. മന്ത്രിസഭ യോ​ഗത്തിലാണ് തീരുമാനം. ബിന്ദുവിന്റെ മകന് സർക്കാർ ജോലി നൽകാനും തീരുമാനമായി.

ഈ മാസം 3-നായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മകഴളുടെ ചികിത്സയ്ക്കായി എത്തിയതായിരുന്നു ബിന്ദു. കുളിക്കനായി ശുചിമുറിയിലേക്ക് പോയ ബിന്ദു കെട്ടിടം തകർന്ന് വീണ് മരണപ്പെടുകയായിരുന്നു. രണ്ട് മണിക്കുറോളം ബിന്ദു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്നു.

Tags :

Greeshma Celine Benny

Recent News

Advertisement