കണ്ണൂർ: കണ്ണൂരിൽ പെരുമ്പാമ്പിന്റെ മുന്നിൽ നിന്ന് 10 വയസുകാരി രക്ഷപ്പെട്ടത് തലനാഴിരക്ക്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. മട്ടന്നൂർ നീർവേലിയിലെ പി പി സഫിയയുടെ വീട്ടിലാണ് പാമ്പിനെ കണ്ടത്.
10 വയസുകാരിയായ മകള്‍ പഠിക്കാൻ ഇരിക്കുന്ന കസേരയിലായിരുന്നു പാമ്പിനെ കണ്ടത്. പിന്നീട് ഫോറെസ്റ്റ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്.






