സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഓണാഘോഷവുമായി വണ്ടർലാ; സെപ്റ്റംബർ നാലിനകം ബുക്ക് ചെയ്യുന്നവർക്ക് ടിക്കറ്റിന് 30% ഡിസ്ക്‌കൗണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നാളെമുതൽ ഓണാഘോഷത്തോടനുബന്ധിച്ച് കൊച്ചി വണ്ടർലായിൽ പായസമേള, കലാപരി പാടികൾ തുടങ്ങിയവയുണ്ടാവും. സെപ്റ്റംബർ ഏഴുവരെയാണ് ഇത് ലഭ്യമാവുക. കൂടാതെ തിരുവോണത്തിന് ഓണസദ്യയുമുണ്ടാകും. തിരുവോണദിനം ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ സമാപിക്കുക.

ഈ ദിവസങ്ങളിൽ പ്രവേശനത്തിനായി, സെപ്റ്റംബർ നാലിനകം ബുക്ക് ചെയ്യുന്നവർക്ക് പ്രവേശനവും ഭക്ഷണവും ചേർന്ന ടിക്കറ്റിന് 30 ശതമാനം വീതം നിരക്കിൽ ഡിസ്ക്‌കൗണ്ട് ലഭിക്കും. https://bookings.wonder la.com ഓൺലൈനായി ബുക്ക് ചെയ്യാം. പാർക്കിന്റെ കൗണ്ടറുകളിൽ നിന്ന് നേരിട്ടും ടിക്കറ്റ് വാങ്ങാം. 0484 3514001/7593853107.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.