Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല സ്വർണ്ണക്കവർച്ച; ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി മുരാരി ബാബു അനധികൃതമായി ഇടപെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി മുരാരി ബാബു അനധികൃത ഇടപെടലുകൾ നടത്തിയതായി തെളിവുകൾ പുറത്ത് . 2024-ൽ ദ്വാരപാലക പീഠത്തിന്റെ നിർദ്ദേശപ്രകാരം ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്വർണ്ണം സ്മാർട്ട് ക്രിയേഷൻസിലേക്ക് എത്തിക്കാനുള്ള നീക്കം മുരാരി ബാബു നടത്തിയത് തെളിയിച്ചിട്ടുണ്ട്.

ദേവസ്വം ബോർഡിനെ അറിയിക്കാതെ മുരാരി ബാബു കമ്പനിക്ക് കത്ത് അയച്ചതായി വിജിലൻസ് കണ്ടെത്തി. കത്തിൽ, ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്വർണ്ണം എത്തിക്കുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സ്മാർട്ട് ക്രിയേഷൻസ് തിരിച്ചും മറുപടി കത്ത് അയച്ചു. മുരാരി ബാബു എക്‌സിക്യുട്ടീവ് ഓഫീസറായി തുടർ അനുമതിക്കായി ഒപ്പുവെച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ദേവസ്വം വിജിലൻസ് കണ്ടെത്തിയതനുസരിച്ച്, മുരാരി ബാബുവിന്റെ നീക്കം ദേവസ്വം ബോർഡ് തടയാൻ ശ്രമിക്കുന്നതായിരുന്നു.മുരാരി ബാബു നടത്തിയ ഇടപെടലുകൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം കൈവശം മാത്രമായി നൽകാനുള്ള ശ്രമമായിരുന്നുവെന്നും അത് മുൻപേത്തന്നെ ഒരുക്കിയിരുന്നുവെന്നും ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു.

Advertisement
WhiteswanTV Footer