Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പേരിയ ചുരത്തിൽ നിയന്ത്രണം വിട്ട് ട്രാവലര്‍ താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: പേരിയ ചുരത്തിൽ ട്രാവലര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം നടന്നത്. വയനാട്ടിലേക്ക് പോയ കാറും എതിർദിശയിൽ വന്ന ട്രാവലറും ഇടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രാവലർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേർന്ന് രക്ഷപ്പെടുത്തി പേരാവൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ല. കൊട്ടിയൂര്‍–പാൽചുരം റോഡിൽ ലോറി പുറത്തെടുക്കുന്നതിനായി ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണത്തെ തുടർന്ന് ചുരത്തിൽ തിരക്ക് കൂടിയിരിക്കുകയായിരുന്നു. ഈ തിരക്കിനിടെയാണ് 28-ാം മൈൽ സെമിനാരി വില്ലക്ക് സമീപത്ത് അപകടം സംഭവിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer