Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നാളെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുമരകം: വടക്കുംഭാഗം സർവ്വീസ് സഹകരണ ബാങ്കിന്റെ (1070) ശതാബ്ദിയോടനുബന്ധിച്ച് കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നാളെ നടക്കും.

രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ വള്ളാറപ്പള്ളി പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുക. കാർഡിയോളജി, ഗൈനക്കോളജി, പൾമനോളജി, ഡെർമ്മറ്റോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ. എൻ. ടി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകും. ക്യാമ്പിലൂടെ തികച്ചും സൗജന്യമായി മാമോഗ്രാം, ഇ. സി. ജി, എക്കോ, ബി. പി, രക്തപരിശോധന, മരുന്ന് വിതരണം എന്നിവ ഉണ്ടായിരിക്കും.

മെഡിക്കൽ ക്യാമ്പ് കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് ഉദ്ഘാടനം ചെയ്യും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix