സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

നവീകരിച്ച ഡയാലിസിസ് യൂണിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

മലപ്പുറം: നവീകരിച്ച ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റലില്‍ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ഇ. ടി മുഹമ്മദ് ബഷീര്‍ എം .പി നിര്‍വ്വഹിച്ചു. ഹോസ്പിറ്റല്‍ ചെയര്‍മാന്‍ അബ്ദുറഹിമാന്‍ രണ്ടത്താണി അദ്ധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എം എല്‍.എ മുഖ്യാതിഥിയായി.

കിഡ്‌നി സബന്ധമായ രോഗങ്ങള്‍ സമൂഹത്തില്‍ ഏറെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു സഹകരണ സ്ഥാപനത്തില്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്നവിധം കുറഞ്ഞ ചിലവില്‍ ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുക്കിയ ശിഹാബ് തങ്ങള്‍ സഹകരണ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

പ്രവാസി വ്യവസായികളുടെ സഹകരണത്തോടു കൂടി തുടക്കം കുറിച്ചിരുന്ന ഡയാലിസിസ് സെന്ററിന്റെ പുതിയ നവീകരണ പ്രവര്‍ത്തികള്‍ക്ക് ഹോസ്പിറ്റല്‍ മോണിറ്ററിംഗ് കമ്മിറ്റി അംഗം ഹമദ് മൂസയും,തിരൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സുമാണു സഹായം നല്‍കിയത. ഇതോടെ ശിഹാബ് തങ്ങള്‍ ഹോസ്പിറ്റലിനെ ആശ്രയിക്കുന്ന 20 ല്‍ പരം രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമൊരുങ്ങും.

ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍ കീഴേടത്തില്‍ ഇബ്രാഹിം ഹാജി സ്വാഗതം പറഞ്ഞു

.ഡയറക്ടര്‍മാരായ വാഹിദ് കൈപ്പാടത്ത്, അബ്ദുള്ളക്കുട്ടി അമ്മേങ്ങര, സി വി അഷറഫ് , എ പി സുധീഷ് , സാഹിറ ബാനു തെയ്യപ്പാട്ട്, മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളായ എം പി മുഹമ്മദ് കോയ, എന്‍.എ ബാവഹാജി, എം അബ്ദുള്ളക്കുട്ടി, കെ എം ഹസ്സന്‍, ഹമീദ് നിയാസ്, ഇസ്മായില്‍ പച്ചാട്ടിരി, സമദ് പ്ലസന്റ്, സെക്രട്ടറി അഡ്വ എ കെ മുസമ്മില്‍, ഡോ. മുസ്തഫ, ഡോ. അല്‍ത്താഫ്, ഡോ. ഹുസൈന്‍ പരപ്പില്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എ അബ്ദുല്‍ റഷീദ്, മാനേജര്‍ കെ പി ഫസലുദ്ദീന്‍, ഹെഡ് ഓഫ് ഓപ്പറേഷന്‍ . ജസ്റ്റിന്‍ ജോസഫ്, ഫൈനാന്‍സ് ഓഫീസര്‍ കാര്‍ത്തികേയന്‍, പര്‍ച്ചേസ് മാനേജര്‍ ടി ഇ അബ്ദുല്‍ വഹാബ്, പി ആര്‍ ഒ ഷംസുദ്ദീന്‍ കുന്നത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement