മലപ്പുറം : മുസ്ലിം ലീഗ് കാവനൂർ പഞ്ചായത്ത് കമ്മിറ്റി ഒന്നാംഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. എം. എൽ.എ പി. കെ ബഷീർ, അഡ്വ: പി.വി മനാഫ് എന്നിവർ പങ്കെടുത്ത പരിപാടി കാവനൂർ കമ്മ്യുണിറ്റി ഹാളിൽ വെച്ചാണ് നടന്നത്. 14 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്.
ഏലിയാപറമ്പ് : കെ. പി ഷറഫുദീൻ 2.മേപ്രപ്പാട് : കൂട്ടക്കടവൻ സുബൈദ 5.കാവനൂർ ടൗൺ : എ. പി ജാഫർ 6.കാവനൂർ 12 ൽ :ഫൗസിയ പനോളി 8.വാക്കാലൂർ : ഹസീന ബഷീർ 9.വടശ്ശേരി : പാറ സലാം 12.തോട്ടിലങ്ങാടി : പി. കെ സൈദലവി 13.വടക്കുമ്മല : സഹല നജീബ് 15.ചെരങ്ങാകുണ്ട് : പി. വി ഉസ്മാൻ 16.ഇളയൂർ : തേലക്കാട് റംല ജാബിർ പി. സി 19.ചെങ്ങര : എ. പി മുഹമ്മദലി 21.മീഞ്ചിറ : കെ. സി റംല 22.പാലക്കാപറമ്പ് : ഷൈനി രാജൻ 23.ആലുങ്ങാപറമ്പ് : പി മനോജ് തുടങ്ങിയവരാണ് സ്ഥാനാർഥികൾ.




