Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

റോങ്ങ് സൈഡിലൂടെ വന്ന കാറിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ആനപ്പാറ ഗവൺമെന്റ് ആശുപത്രിക്ക് സമീപം റോങ്ങ് സൈഡിലൂടെ വന്ന കാറിടിച്ച് ബൈക്കിലെ യാത്രികർക്ക് പരിക്കേറ്റു. ബൈക്കിലുണ്ടായിരുന്ന കൈക്കുഞ്ഞ് ഉൾപ്പെടെയുള്ള കുട്ടികൾക്ക് പരിക്കേറ്റിട്ടുണ്ട്.

ആനപ്പാറയിൽ നിന്ന് വെള്ളറടയിലേക്ക് വരികയായിരുന്ന ബൈക്ക് യാത്രികർ, റോഡിന്റെ എതിർവശത്ത് നിന്നും സിഗ്‌നലോ മുന്നറിയിപ്പുകളോ ഇല്ലാതെ റോങ് സൈഡിലൂടെ വന്ന കാറിൽ തട്ടി വീഴുകയായിരുന്നു.

അപകടം കണ്ട നാട്ടുകാർ ഉടൻ സംഭവസ്ഥലത്തെത്തി പരിക്കേറ്റവരെ റോഡിൽ നിന്ന് മാറ്റി അടുത്ത ഗവൺമെന്റ് ആശുപത്രിയിലേക്ക്. എന്നാൽ കാറോടിച്ച ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങാനുപോലും തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer