Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐക്യ ജനാധിപത്യ മുന്നണി പ്രചാരണം ശക്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ : തൃശൂർ കോർപ്പറേഷനിൽ ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) ശക്തമായ പ്രചാരണവുമായി മുന്നോട്ട് പോകുന്നുവെന്നാണ് വിവരം. ഇടുത് ഭരണത്തിന്റെ പോരായ്മകൾ ചൂണ്ടി കാട്ടികൊണ്ടാണ് പ്രചാരണങ്ങൾ നടക്കുന്നത്.

കുഴികൾ നിറഞ്ഞ റോഡ്കൾ, ട്രാഫിക് ബ്ലോക്ക്‌, തെരുവ്നായശല്യം, ശുദ്ധ ജലക്ഷാമം കൊടുകാര്യസ്ഥത, പിൻവാതിൽ നിയമനം, അഴിമതി എന്നിങ്ങനെയുള്ള ആരോപണങ്ങൾ ശക്തമാണ്.

താലൂക്ക്-പഞ്ചായത്ത്-തലത്തിലുള്ള സ്ഥാനാർഥികളുടെ പ്രഖ്യാപനത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നുണ്ടെങ്കിലും, തൃശൂർ കോർപ്പറേഷൻ തലത്തിലുള്ള സ്ഥാനാർഥികളുടെ പേരുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

പൂങ്കുന്നത്ത് ജനറൽ സീറ്റിൽ ശ്രീകുമാർ മാങ്ങാട്ട് മത്സരിക്കും. രാമവർമപുരത്ത് കെ സി ഗ്രേസിയും വില്ലടത്തു ബീന സെബാസ്റ്റ്യനും മത്സരിക്കും. മണ്ണുത്തിയിൽ എം യു മുത്തു ഒല്ലുക്കര കെ ഗോപാലകൃഷ്ണൻ, തിരുവമ്പാടി അഡ്വ. സുനിത മേനോൻ കോട്ടപ്പുറം കെ ഗിരീഷ് കുമാർ എന്നിവരാണ് സ്ഥാനാർഥികൾ.

Recent News

Advertisement
WhiteswanTV Footer