Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ  പങ്കാളികളായി എൻഎസ്എസ് വോളൻ്റിയേഴ്സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ  പങ്കാളികളായി എൻ എസ് എസ് വോളൻ്റിയേഴ്സ് -ചാലക്കുടി താലൂക്ക്- വില്ലേജ് ഓഫീസുകളിൽ  നടന്ന തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പരിപാടിയിൽ

 ചാലക്കുടി ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ എൻ എസ് എസ് വളണ്ടിയർമാരും സജീവ പങ്കാളികളായി.    തൃശ്ശൂർ ജില്ലാ റെവന്യൂ റിക്കവറി  ഡെപ്യൂട്ടി കലക്ടർ  വിഭൂഷൺ പി എ ഉദ്ഘാടനം ചെയ്തു

. ചാലക്കുടി താലൂക്ക് തഹസിൽദാർ  കെ എ ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ  ശ്രീജേഷ് എം എ,  ആൻ്റണി, ഷാജു പി ഡി,ജീബ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ  അനിത പി കെ, അധ്യാപകരായ ദിവാകരൻ പി വി, വിനു തോമസ്, രതീഷ്, ജോയൽ ബാബു എന്നിവർ സംസാരിച്ചു.

Advertisement
WhiteswanTV Footer