സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

യുഡിഎഫ് സ്ഥാനാർത്ഥികൾക്കെതിരെ അപരന്മാർ രംഗത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വടക്കഞ്ചേരി യുഡിഎഫ് സ്ഥാനാർഥികൾക്കെതിരെ വടക്കഞ്ചേരി പഞ്ചായത്തിൽ അപരന്മാർ രംഗത്ത്. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന പി ഗംഗാധരനെതിരെ രണ്ട് ഗംഗാധരൻമാരാണ് പത്രികകയുടെ സൂക്ഷ്മ പരിശോധന കഴിഞ്ഞപ്പോൾ മത്സരത്തിനുള്ളത്. സിപിഎം വിട്ട യുഡിഎഫും സ്ഥാനാർഥിയെ നിർത്തിയിട്ടുള്ള പതിനെട്ടാം വാർഡിലെ പ്രസാദിനെതിരെ മറ്റൊരു പ്രസാദ് പത്രിക നൽകിയിട്ടുണ്ട്. പതിനഞ്ചാം വാർഡിൽ അഡ്വ. ദിലീപിനെതിരെ മറ്റൊരു ദിലീപും രംഗത്തുണ്ട്.

എന്നാൽ തനിക്കെതിരെ മത്സരിക്കുന്നവർ അപരന്മാർ അല്ലെന്നും സിപിഎം വിമതരാണെന്നും പി ഗംഗാധരൻ പറഞ്ഞു. കാരണം, ഒരു ഗംഗാധരൻ പാർട്ടി ഓഫീസിൽ ചുമതലയുള്ള ആളാണെന്നും മറ്റൊരാൾ അയക്കാട് പാർട്ടി മെമ്പറാണെന്നും പി ഗംഗാധരൻ ആരോപിച്ചു.
.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.