Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഓറഞ്ച് ദ് വേൾഡ്; കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷനിൽ ഫ്ലാഷ് മോബ് നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: ഈ കാലഘട്ടത്തിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ തടയാൻ യുണൈറ്റഡ് നേഷൻസ് നടത്തുന്ന ‘ഓറഞ്ച് ദി വേൾഡി’ന്റെ ഭാഗമായി കോട്ടയം ഇന്നർ വീൽ ക്ലബ്ബും, പുതുപ്പള്ളി മന്ദിരം ആശുപത്രിയും, ലെയമ്മ കോളജ് ഓഫ് നഴ്സിങും ചേർന്ന് കഞ്ഞിക്കുഴി ജംഗ്ഷനിൽ ഫ്ലാഷ് മോബ് നടത്തി.

കോട്ടയം ഇന്നർ വീൽ 321 ഇന്റർനാഷനൽ സർവീസ് ഓർഗനൈസർ ഡോ. ജീന കോശി, ഇന്നർ വീൽ ക്ലബ് ഓഫ് കോട്ടയം പ്രസിഡന്റ് ഡോ. കെ.രാജലക്ഷ്മി, ഇന്നർ വീൽ ക്ലബ് ഓഫ് കോട്ടയം നോർത്ത് പ്രസിഡന്റ് അന്നു തോമസ്, ഇന്നർ വീൽ ക്ലബ് ഓഫ് വാകത്താനം പ്രസിഡന്റ് രേഖ രഞ്ജി, ചെയർമാൻ ഗ്രൂപ്പ് റപ്രസന്റേറ്റീവ് അഞ്ജന അരവിന്ദൻ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

സ്ത്രീകൾക്കെതിരെ അതിക്രമം നടന്നാൽ സ്വീകരിക്കുന്ന നിയമ നടപടികളും പരാതികൾ നൽകുന്നതിനെക്കുറിച്ചും വിദ്യാർഥികളുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടന്നു. പ്രമുഖ അഭിഭാഷക അശ്വതി റോയ് ക്ലാസെടുത്തു.

Recent News

Advertisement
WhiteswanTV Footer