കോഴിക്കോട് : വരാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമണ്ണയിലെ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്.) 22 വാർഡുകളിലേക്കുമുള്ള വനിതകൾക്കും യുവാക്കൾക്കുംപ്രാതിനിധ്യം നൽകിക്കൊണ്ടുള്ള പട്ടികയിൽ മുതിർന്ന നേതാക്കളും പുതുമുഖങ്ങളും ഉൾപ്പെടുന്നു.
വാർഡ് തലത്തിൽ മത്സരിക്കുന്ന പ്രമുഖർ ജില്ലാ പഞ്ചായത്ത് പന്തീരങ്കാവ് ഡിവിഷനിൽ നിന്നുംഅഡ്വക്കറ്റ് പി ഭവിത, ജില്ലാ പഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ സീന, പെരുമണ്ണ ഡിവിഷൻ ബ്ലോക്ക്പഞ്ചായത്ത് ബബിത വിനോദ്, പുത്തൂർമഠം ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് എം സമീറ, പയ്യടിമേത്തൽ ഡിവിഷൻ ബ്ലോക്ക് പഞ്ചായത്ത് ടി കെ സിറാജുദ്ദീൻ, പൂവാട്ടുപറമ്പ് ഡിവിഷൻ ബ്ലോക്ക്പഞ്ചായത്ത് രാധ ഹരിദാസ്, ഒന്നാം വാർഡിൽ നിന്നും പി സനൂപ് പുതുക്കിടി, രണ്ടാം വാർഡിൽനിന്നും കെ പി രാജീവ്, മൂന്നാം വാർഡിൽ നിന്നും അബ്ദുൽ നിസാർ എൻ ടി, നാലാം വാർഡിൽ യുകെ റുഹൈമത്ത്, അഞ്ചാം വാർഡിൽ മുതുമന നളിനി ടീച്ചർ, ആറാം വാർഡിൽ ഫിമിലിപുൽപറമ്പൽ, ഏഴാം വാർഡിൽ നിഷ ടീച്ചർ, എട്ടാം വാർഡ് ബില്‍സി ടിപി, ഒമ്പതാം വാർഡ് ശ്രീകലകോട്ടപൊയിൽ, പത്താം വാർഡ് വടക്കേതോടിയിൽ വിടി മനോജ്, പതിനൊന്നാം വാർഡ് ആർ എംഉമ്മു ജമീല, പന്ത്രണ്ടാം വാർഡ് പ്രഭാവതി ടീച്ചർ, പതിമൂന്നാം വാർഡ് എംപി അബ്ദുൾ മജീദ്, പതിനാലാം വാർഡ് കെ ഇ മുഹമ്മദ് ഫസൽ, പതിനഞ്ചാം വാർഡ് എ ടി മുനീർ, പതിനാറാം വാർഡ്പ്രിയങ്ക, പതിനേഴാം വാർഡ് തെക്കേ തൊടികയിൽ സുബ്രഹ്മണ്യൻ, പതിനെട്ടാം വാർഡ് ആയിഷാബികുമ്മങ്ങൽ, പത്തൊമ്പതാം വാർഡ് പ്രേമരാജൻ പുത്തൻപുരയിൽ, ഇരുപതാം വാർഡ് രമ്യ തട്ടാൻ, ഇരുപത്തിയൊന്നാം വാർഡ് മുഹമ്മദ് ഫായിസ് കെ പി, ഇരുപത്തിരണ്ടാം വാർഡ് കെ പി രാജൻനെടുംപറമ്പിൽ ഇരുപത്തിരണ്ടാം വാർഡ് കെ പി രാജൻ നെടുംപറമ്പിൽ എന്നിവരാണ് യു ഡി എഫിനായി അങ്കം കുറിക്കുന്നത്.
സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് യു.ഡി.എഫ്. തെരഞ്ഞെടുപ്പ്പ്രചാരണം ശക്തമാക്കിക്കഴിഞ്ഞു.



