മലപ്പുറം : ഇത്തവണ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ നേട്ടമുണ്ടാവുമെന്ന് പൊന്നാനി നിയോജക മണ്ഡലം എംഎൽഎ പി. നന്ദകുമാർ. ഇടതുപക്ഷ ഗവണ്മെന്റ് നടത്തിയ ജനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ കാണുന്നുണ്ടെന്നും, ആലംകോട് പഞ്ചായത്തിലും പൊന്നാനി മുനിസിപ്പാലിറ്റിയിലും വലിയ വികസന പ്രവർത്തനങ്ങളാണ് ഇടത് മുന്നണി നടത്തിയിട്ടുള്ളതെന്നും പി നന്ദകുമാർ എം എൽ എ പറഞ്ഞു.

മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് അന്തരിച്ചു
ചെന്നൈ: മുതിർന്ന സിപിഐ നേതാവ് ആർ. നല്ലകണ്ണ് (101) അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1992 മുതൽ 2007 വരെ സിപിഐ തമിഴ്നാട് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കിസാൻ സഭയുടെ സ്ഥാപക








