Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംഗീതജ്ഞൻ കരിം സരിഗയുടെ അനുസ്മരണയോഗം മാറഞ്ചേരിയിൽ നടന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കലാ- സാംസ്കാരിക മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്ന പ്രശസ്ത സംഗീതജ്ഞൻ കരിം സരിഗയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ മാറഞ്ചേരിയിൽ അനുസ്മരണയോഗം നടത്തി. കലാ സാംസ്കാരിക വേദിയായ മാറഞ്ചേരി സർഗവേദി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പ്രമുഖ ഗായകൻ എടപ്പാൾ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. സർഗവേദി കൺവീനർ ഏ.ടി. അലി അധ്യക്ഷത വഹിച്ചു. റഹ്മാൻ പോക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

സർഗവേദി ചെയർമാൻ ബഷീർ സിൽസില, കെ.പി. രാജൻ, ലീനാ മുഹമ്മദലി, എ. മുഹമ്മദ് മാസ്റ്റർ, സുജീന്ദ്രൻ, ഫൈസൽ ബാവ, ജോയ് മാധവൻ, എ. അബ്ദുൾ ലത്തീഫ് ,യൂസുഫ് ബാഖവി, പ്രൊഫ.ചന്ദ്രാഹസൻ, അശഫ് പൂച്ചാമം, ബക്കർ മാറഞ്ചേരി എന്നിവർ പ്രസംഗിച്ചു. കരിംസരിഗയുടെ കുടുംബത്തിന് സർഗവേദിയുടെ ഉപഹാരം എടപ്പാൾ വിശ്വൻ മകൻ ഷാനുവിന് കൈമാറി. ഏ. പി. വാസു സ്വാഗതവും ഷഹീർ സിദ്ധീഖ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer