Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മമ്മിയൂർ ദേവസ്വം ചികിത്സാ സഹായം നൽകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: മമ്മിയൂർ ദേവസ്വത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ, ചാവക്കാട് നഗരസഭ പരിധിയിൽ വരുന്ന നിർദ്ധനരായ രോഗികൾക്ക് ചികിത്സാ ധനസഹായം അനുവദിക്കുന്നു. സഹായത്തിനായി അപേക്ഷിക്കുന്നവർക്ക് അപേക്ഷാ ഫോറം മമ്മിയൂർ ദേവസ്വം ഓഫീസിൽ നിന്നും സൗജന്യമായി ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകൾ വാർഡ് മെമ്പർ / ജനപ്രതിനിധിയുടെ സാക്ഷ്യപത്രം, രോഗവിവരങ്ങൾ എന്നിവ സഹിതം ഡിസംബർ 25ന് മുമ്പായിഎക്‌സിക്യൂട്ടീവ് ഓഫീസർ, മമ്മിയൂർ ദേവസ്വം, ഗുരുവായൂർ – 680 101എന്ന വിലാസത്തിൽ സമർപ്പിക്കണം.

Recent News

Advertisement
WhiteswanTV Footer