Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കൂടത്തുംപൊയിൽ എരഞ്ഞോത്ത് കളരി ദേവസ്ഥാനം മണ്ഡല ഉത്സവം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കോഴിക്കോട് കക്കോടിയിൽ കൂടത്തുംപൊയിൽ എരഞ്ഞോത്ത് കളരി ദേവസ്ഥാനം മണ്ഡല ഉത്സവം ഡിസംബർ 16 മുതൽ 27 വരെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. 16ന് പുലർച്ചെ ഗണപതിഹോമത്തോടെ തുടങ്ങി, വൈകീട്ട് കളരിയിൽ പൂവിടൽ, ലളിതാ സഹസ്രനാമ സംഘപാരായണം, ചുറ്റുവിളക്ക്, കുലവിളക്ക്, അന്നദാനം എന്നിവയുണ്ടാകും.

26-ന് രാത്രി കുട്ടികളുടെ കലാപരിപാടികൾ, 27-ന് ഭക്തി ഗാനമേള, തായമ്പക, കളരിപൂജ, എന്നിവ ഉണ്ടാകും. കുറ്റ്യാട്ടില്ലത്ത് ത്രിവിക്രമൻ നമ്പൂതിരി കാർമികത്വം വഹിക്കും.

Recent News

Advertisement
WhiteswanTV Footer