Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തൃശ്ശൂർ റൂറൽ പോലീസിന് പുതിയ വാഹനങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ 2025–26 വർഷത്തെ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി തൃശ്ശൂർ റൂറൽ പോലീസിന് ആറ് പുതിയ മഹിന്ദ്ര ബൊലേറോ നിയോ ബിഎസ്–സിക്‌സ് വാഹനങ്ങൾ അനുവദിച്ചു.

കൺട്രോൾ റൂം വാഹന പദ്ധതി പ്രകാരം വാങ്ങിയ ഈ വാഹനങ്ങൾ തിരുവനന്തപുരം നടന്ന ചടങ്ങിൽ ഏറ്റുവാങ്ങിയ ശേഷം റൂറൽ ജില്ലാ പോലീസ് ആസ്ഥാനമായ ഇരിങ്ങാലക്കുടയിൽ എത്തിച്ചു. തുടർന്ന് പൊതുസുരക്ഷയും അടിയന്തര സേവനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ കൊടുങ്ങല്ലൂർ കൺട്രോൾ റൂമിന് കൈമാറി.

പുതിയ വാഹനങ്ങൾ ലഭിച്ചതോടെ രാത്രിപട്രോളിങ്, അടിയന്തര പ്രതികരണം, നിയമസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കൂടുതൽ വേഗവും കാര്യക്ഷമതയും ലഭിക്കുമെന്നാണ് പോലീസ് വിലയിരുത്തൽ.

Recent News

Advertisement
WhiteswanTV Footer